Online Admission
അഡ്മിഷന്‍ സ്ഥിരീകരിക്കുന്നതിന് ആവശ്യമായ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കോളേജില്‍ സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്.
ഓരോ പ്രോഗ്രാമിനുമുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍ തീയതി, സമയം, കൌണ്ടര്‍ നമ്പര്‍ എന്നിവ ചുവടെ നല്‍കിയിരിക്കുന്നു. ഇവ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.
കോവിഡ് -19 പ്രോട്ടോക്കോള്‍ കാരണം ഒരാളെ മാത്രമേ കാമ്പസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ.
- എന്തെങ്കിലും കാരണവശാല്‍ കോളേജില്‍ നേരിട്ടെത്തി എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടങ്കില്‍ എല്ലാ സെര്‍ട്ടിഫിക്കറ്റുകളും സ്പീഡ് പോസ്റ്റ് / രജിസ്റ്റര്‍ ചെയ്ത പോസ്റ്റില്‍ ഇനിപ്പറയുന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്.
For Admission related queries, Contact : +91 940 013 1806 (10:00 am-5:00 pm)
For Technical Queries, Contact : +91 940 013 1805 (10:00 am-5:00 pm)