എംജി സർവകലാശാല വിമൻ റെസ്ലിങ് ചാംപ്യൻഷിപ്പിൽ ജേതാക്കളായ കോട്ടയം സിഎംഎസ് കോളേജ്.
എംജി സർവകലാശാല വിമൻ റെസ്ലിങ് ചാംപ്യൻഷിപ്പിൽ ജേതാക്കളായ കോട്ടയം സിഎംഎസ് കോളേജ് ടീം, പ്രിൻസിപ്പൽ ഡോ. വർഗീസ് സി.ജോഷി, കായിക വിഭാഗം മേധാവി ഡോ. ചാൾസ് എ.ജോസഫ്, ഡോ. ജാക്സൺ പോൾ, സ്പോർട്സ് കൗൺസിൽ കോച്ച് ജാസിൻ ജോർജ് എന്നിവർക്കൊപ്പം