എഴുത്തിലെ സ്ത്രീ വ്യവഹാരങ്ങൾ
എഴുത്തിലെ സ്ത്രീ വ്യവഹാരങ്ങൾ
വായനവാരാചാരണത്തിന്റെ ഭാഗമായി ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും മലയാളവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച എഴുത്തിലെ സ്ത്രീ വ്യവഹാരങ്ങൾ എന്ന സെമിനാർ ജൂൺ 24ന് ജോസഫ് ഫെൻ ഹാളിൽ നടന്നു. പ്രൊഫ. സുജ സൂസൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. ഡോ. ജി. ഉഷാകുമാരി പ്രബന്ധം അവതരിപ്പിച്ചു.