കഥകളി സംഗീതിക

കഥകളി സംഗീതിക

 

സി എം എസ് കോളേജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മലയാളവിഭാഗവും സ്വാതിക്ഷേത്രം അക്കാദമിയും ചേർന്നു കഥകളി സംഗീതിക സംഘടിപ്പിച്ചു. പ്രൊഫ. ഈ എൻ കേരളവർമ്മ ആമുഖപ്രഭാഷണം നടത്തി. ശ്രീ കോട്ടക്കൽ മധുവും സംഘവും കഥകളിപ്പദ കച്ചേരി അവതരിപ്പിച്ചു. 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts