കുവലയം

കുവലയം

 

കഥകളി ആസ്വാദനത്തിനു പുതുതലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കളിയരങ്ങിലെ പുതുവായനകൾക്കും പുതുവഴികൾക്കും പ്രാധാന്യം നൽകിക്കൊണ്ട് മലയാള വിഭാഗം സ്വാതി കലാക്ഷേത്രയുമായി സഹകരിച്ചു സംഘടിപ്പിച്ച കുവലയം 2016 ജോസഫ് ഫെൻ ഹാളിൽ നടന്നു. 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts