ചരിത്ര നോവലുകൾ മലയാളത്തിൽ – മാർത്താണ്ഡ വർമ്മ മുതൽ പാപസ്നാനം വരെ.

ചരിത്ര നോവലുകൾ മലയാളത്തിൽ – മാർത്താണ്ഡ വർമ്മ മുതൽ പാപസ്നാനം വരെ.

മലയാളവിഭാഗവും സാഹിത്യ പ്രവർത്തക സഹകരണസംഘവും സംയുക്തമായി സെമിനാറും സാഹിത്യസംവാദവും സംഘടിപ്പിച്ചു.  “ചരിത്രവും ഭാവനയും’ എന്ന സംവാദവിഷയം നോവലിസ്റ്റ്‌ ശ്രീ. രാമചന്ദ്രൻ അവതരിപ്പിച്ചു. രണ്ടാം ഘട്ടത്തിൽ ചരിത്ര നോവലുകൾ മലയാളത്തിൽ – മാർത്താണ്ഡ വർമ്മ മുതൽ പാപസ്നാനം വരെ എന്ന വിഷയത്തിൽ ശ്രീ ടി എം എബ്രഹാം പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ. എം.കെ. സാനു, ശ്രീ പോൾ മണലിൽ ,ശ്രീ ബി ശശികുമാർ എന്നിവർ സംസാരിച്ചു. 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts