ദളിത് സാഹിത്യം – സൗന്ദര്യശാസ്ത്രം

             

മഹാത്മാ ഗാന്ധി സർവകലാശാലയുടെയും സി എസ് ഐ മധ്യകേരള മഹായിടവകയുടെയും സഹകരണത്തോടെ മലയാളവിഭാഗം ദേശീയ സെമിനാർ സംഘടിപ്പിച്ചു. ദളിത് ചിന്തകനും എഴുത്തുകാരനുമായ ശ്രീ കെ കെ കൊച്ച് നവജനാധിപത്യവും ദളിത് സാഹിത്യവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. ഓ കെ സന്തോഷ്‌, എം ആർ രേണുകുമാർ എന്നിവർ വിവിധ ഘട്ടങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി. നിരവധി അദ്ധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts