ദൃശ്യകലയുടെ സാംസ്കാരിക പരിപ്രേക്ഷ്യം

 

ദൃശ്യകലയുടെ സാംസ്കാരിക പരിപ്രേക്ഷ്യം

 

മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന സെമിനാർ കേരള കലാമണ്ഡലം കല്പിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ ജി പൗലോസ്‌ ഉദ്‌ഘാടനം ചെയ്തു. ഡോ. കെ ജി പൗലോസ്‌ , ഡോ. ബി. രവികുമാർ,ഡോ. രാജാ വാരിയർ , ഡോ. പി. എം. ഗിരീഷ്  എന്നിവർ മുഖ്യപ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ കോളേജുകളിലെ അദ്ധ്യാപകരും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!