നന്മണികൾ – കവിതാ ശില്പശാല

നന്മണികൾ – കവിതാ ശില്പശാല

അസയ്യപ്പപണിക്കർ ഫൗണ്ടേഷനുമായി ചേർന്നു സംഘടിപ്പിച്ച കവിതാശില്പശാല ഡോ. വി സി ഹാരിസ് ഉദ്‌ഘാടനം ചെയ്തു. ഡോ. ബിൻസ് എം. മാത്യു മുഖ്യ പ്രഭാഷണം നടത്തി. വിവിധ കോളേജുകളില്‍ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു കവിതകൾ അവതരിപ്പിച്ചു. 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts