നാടകക്കളരി

സി ജെ തോമസ്, എൻ എൻ പിളള എന്നിവരുടെ ജന്മശതാബ്ദി ആചരണത്തിന്റെ ഭാഗമായി നാടകക്കളരി സംഘടിപ്പിച്ചു. നാടകരചയിതാവും സാംവിധായകനും ഗവേഷകനുമായ ശ്രീ എം പ്രദീപൻ നേതൃത്വം നല്കി. കളരിയുടെ അവസാനം കുടുംബയോഗം നാടകത്തിന്റെ അവതരണം നടത്തി. 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts