പച്ചില : മാഗസിൻ പ്രകാശനം

സർഗാത്മക സാഹിത്യപ്രവർത്തനത്തിന്റെ ഭാഗമായി മലയാളവിഭാഗം വിദ്യാർഥികൾ (അക്കാദമിക്ക് വർഷം 2019-2020) തയ്യാറാക്കിയ മാഗസിന്റെ പ്രകാശനം 08.09.2020ന് ഗൂഗിൾ മീറ്റിലൂടെ നടന്നു. മാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോ.വർഗീസ് സി. ജോഷ്വാ സംസാരിച്ചു. മാഗസിൻ ഏറ്റു വാങ്ങിയത് വൈസ് പ്രിൻസിപ്പൽ ഡോ.മിനി ചാക്കോയാണ്.

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts