പാഠ്യപദ്ധതി പരിഷ്കരണം
പാഠ്യപദ്ധതി പരിഷ്കരണം
ജൂൺ17,19 തീയതികളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള ദ്വിദിനശിൽപശാല നടന്നു. ഡോ പി എസ് രാധാകൃഷ്ണൻ, ഡോ ജോസഫ് സ്കറിയാ, ഡോ ആന്റണി പി, ഡോ കെ രാധാകൃഷ്ണ വാരിയർ, ഡോ.ബാബു ചെറിയാൻ എന്നിവർ നേതൃത്വം നൽകി.