പ്രഭാഷണം:ഒ വി വിജയന്റെ സാഹിത്യപ്രപഞ്ചം
പ്രഭാഷണം:ഒ വി വിജയന്റെ സാഹിത്യപ്രപഞ്ചം
മലയാളവിഭാഗവും ഒ വി വിജയൻ ഫൗണ്ടേഷനും സംയുക്തമായി ഒ വി വിജയൻ സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. ഒ വി വിജയന്റെ സാഹിത്യപ്രപഞ്ചത്തെപ്പറ്റി ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രഭാഷണം നടത്തി