പ്രഭാഷണം- ടെലിവിഷൻ ജേർണലിസം
പ്രഭാഷണം- ടെലിവിഷൻ ജേർണലിസം
പത്രപ്രവർത്തനം – അടിസ്ഥാന തത്വങ്ങൾ എന്ന ഓപ്പൺ കോഴ്‌സിന്റെ ഭാഗമായി മലയാളവിഭാഗം നടത്തിയ പ്രഭാഷണം നവംബർ 11, 2020 ന് നടന്നു. മലയാള മനോരമ ആലപ്പുഴ യൂണിറ്റിന്റെ കറസ്പോണ്ടന്റ് ആയ കെ.സി.ബിപിൻ ആണ് പ്രഭാഷണം നടത്തിയത്.