പ്രഭാഷണവും പരിശീലന ക്ലാസും. : സർഗാത്മകതയ്ക്ക് ഒരു ആമുഖം

പ്രഭാഷണവും പരിശീലന ക്ലാസും. : സർഗാത്മകതയ്ക്ക് ഒരു ആമുഖം

മലയാളവിഭാഗത്തിലെ കുട്ടികൾക്കായി സർഗാത്മകതയ്ക്ക് ഒരു ആമുഖം എന്ന വിഷയത്തിൽ ഡോ. വേണുഗോപാൽ (ഭാഷാപോഷിണി സബ് എഡിറ്റർ )പ്രഭാഷണം നടത്തി. ഷാർലെറ്റ്, ജ്യോതിർമയി എന്നിവരുടെ നേതൃത്വത്തിൽ ക്രിയേറ്റിവിറ്റി ക്ലാസ്സുകളും നടന്നു. 

 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!