ഭാഷാശാസ്ത്ര സെമിനാർ

ദ്വിശതാബ്ദിയോടനുബന്ധിച്ച്‌  മലയാളവിഭാഗം സംഘടിപ്പിച്ച ഭാഷാശാസ്ത്ര സെമിനാറിൽ നാഗ്പൂർ യൂണിവേഴ്സിറ്റി മുൻ ഭാഷാശാസ്ത്ര പ്രൊഫസറായ ഡോ.മാത്യു വർഗീസ് ‘ഭാഷയ്ക്കും ഭാഷാശാസ്ത്രത്തിനും ഒരാമുഖം‘ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts