മഹാകവി പുത്തൻകാവ് മാത്തൻ തരകൻ- ജീവിതവും കൃതികളും

സുകുമാർ അഴീക്കോട് ട്രസ്റ്റും മലയാള വിഭാഗവും സംയുക്തമായി  സംഘടിപ്പിച്ച കവിയും കവിതയും എന്ന പ്രഭാഷണപരമ്പരയിൽ ‘മഹാകവി പുത്തൻകാവ് മാത്തൻ തരകൻ- ജീവിതവും കൃതികളും’ എന്ന വിഷയം ആസ്പദമാക്കി ഡോ.സി.ജെ.റോയ് പ്രഭാഷണം നടത്തി.

 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts