മാർഗനിർദേശക ക്ലാസുകൾ
മാർഗനിർദേശക ക്ലാസുകൾ
മലയാള വിഭാഗം ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ മാർഗ്ഗനിർദ്ദേശക ക്ലാസ്( മലയാള പഠനത്തിന് ഒരാമുഖം) 16.11.2020 നും ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ മാർഗ്ഗനിർദ്ദേശക ക്ലാസ്( ഉന്നത വിദ്യാഭ്യാസത്തിന് ഒരാമുഖം) 07.12.2020 നും നടന്നു. പ്രശസ്ത വിവർത്തകനും പ്രസാധകനുമായ ഡോ.കെ.രാധാകൃഷ്ണ വാര്യർ ക്ലാസുകൾ നയിച്ചു.