റിസർച്ച് മെതഡോളജി ക്ലാസ്

റിസർച്ച് മെതഡോളജി ക്ലാസ്

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഈ ക്ലാസ്സിനു നേതൃത്വം നൽകിയത് ഡോ. ഷാജി ജേക്കബ് ആണ്. ഗവേഷണത്തിന്റെ ശാസ്ത്രീയതയെക്കുറിച്ചും വിഷയസ്വീകരണം മുതൽ പ്രബന്ധരചന വരെയുള്ള ഘട്ടങ്ങളെ കുറിച്ചും പ്രഭാഷകൻ വിശദമായി സംസാരിച്ചു.  

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts