വാതായനം

വായനപക്ഷാചരണത്തിന്റെ ഭാഗമായി നടന്ന വാതായനം പരിപാടി കോട്ടയം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ നസീം ഉദ്‌ഘാടനം ചെയ്‌തു. വായനമത്സരം, പുസ്തകാവതരണം, സാഹിത്യപ്രശ്‌നോത്തരി  എന്നീ മത്സരങ്ങൾ നടത്തി. 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts