വായനയിലെ മാറുന്ന പ്രവണതകൾ

വായനയിലെ മാറുന്ന പ്രവണതകൾ

 

വായനദിനത്തോട് അനുബന്ധിച്ചു കോളിൻസ് ലൈബ്രറിയുമായി ചേർന്ന് മലയാളവിഭാഗം ഒരു ഏകദിന വെബിനാർ സംഘടിപ്പിച്ചു. വിവർത്തകൻ, എഴുത്തുകാരൻ, പ്രസാധകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ.മുഞ്ഞനാട് പത്മകുമാറാണ് പ്രഭാഷണം നടത്തിയത്. 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts