വിരാമമില്ലാതെ ’19
വിരാമമില്ലാതെ ’19
മാന്നാനം കെ ഈ കോളേജ് മലയാള വിഭാഗം അദ്ധ്യാപകനായ ഡോ മാത്യു ജെ മുട്ടത്തിന്റെ വിരാമമില്ലാതെ എന്ന ഓർമ പുസ്തകവും അതിന്റെ എഡിറ്റർ കവി ആദിത്യന്റെ മറവിക്കാലത്തെ ഓർമകൾ എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്തു. പ്രൊഫ സി ആർ ഓമനക്കുട്ടൻ, ഡോ. ചങ്ങമ്പുഴ ഹരികുമാർ,പ്രൊഫ സെബാസ്റ്റ്യൻ വട്ടമറ്റം എന്നിവർ സംസാരിച്ചു.