സംസ്കാര ജാലകം വിജ്ഞാനപരീക്ഷ

സംസ്കാര ജാലകം വിജ്ഞാനപരീക്ഷ

വർഷം തോറും നടത്തിവരുന്ന സംസ്കാരജാലകം വിജ്ഞാന പരീക്ഷ ജനുവരി 30ന് നടന്നു. പല കോളേജുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. കുറവിലങ്ങാട് ദേവമാതാ കോളേജിലെ അക്ഷര വി. ഒന്നാം സ്ഥാനം നേടി.

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!