സാംസ്കാരജാലകം വിജ്ഞാനപരീക്ഷ
സാംസ്കാരജാലകം വിജ്ഞാനപരീക്ഷ
മലയാളവിഭാഗം എല്ലാ വർഷവും നടത്തുന്ന ഡിസി – സി എം എസ് സാംസ്കാരജാലകം വിജ്ഞാനപരീക്ഷ ജനുവരി 18 ന് ന്യൂ സെമിനാർ ഹാളിൽ നടന്നു. പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ ആദ്യ ചോദ്യം ചോദിച്ചുകൊണ്ട് ഉദ്‌ഘാടനം ചെയ്തു. വിവിധ കോളേജുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു കുറവിലങ്ങാട് ദേവമാതാ കോളേജിലെ നയൻതാര സിബി ഒന്നാം സ്ഥാനം നേടി.