സാഹിത്യോത്സവം

സാഹിത്യോത്സവം

 

 

രാഗേന്ദു സംഗീതോത്സവത്തോടനുബന്ധിച്ച്‌ മലയാള വിഭാഗവും ഡി സി ബുക്സും സംയുക്തമായി സാഹിത്യോത്സവം സംഘടിപ്പിച്ചു. വിവിധ തലമുറകളിൽപ്പെട്ട എഴുത്തുകാരും കലാലയങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സഹൃദയരും പരിപാടിയിൽ പങ്കെടുത്തു. 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts