സൈബർ സാഹിത്യം മലയാളത്തിൽ- സംസ്കാരവും ഭാവുകത്വവും
സമസ്ത കേരള സാഹിത്യ പരിഷത്തും മലയാളവിഭാഗവും ചേർന്നു സംഘടിപ്പിച്ച ഏകദിന സെമിനാർ ഡോ.എസ്. ശാരദക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ.ഷാജി ജേക്കബ്, ഡോ.മനോജ് കുറൂർ, ടോം ജെ. മങ്ങാട്ട്, സിന്ധു കെ.വി. ഡോ.വിധു നാരായണൻ, ഡോ.എച്ച്. കെ.സന്തോഷ് എന്നിവരും നിരവധി ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു