സോദാഹരണപ്രഭാഷണം – കാക്കാരിശ്ശി നാടകം – അരങ്ങും പൊരുളും.

ജോസഫ് ഫെൻ ഹാളിൽ വെച്ചു നടന്ന യോഗത്തിൽ കാക്കാരിശ്ശി നാടക കലാകാരനായ ശ്രീ. ടി. എസ്‌. വേണുഗോപാലും സംഘവും സോദാഹരണപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. റോയ്‌ സാം ഡാനിയേൽ ഉദ്‌ഘാടനം ചെയ്തു. 

Published On: March 10th, 2021Categories: Malayalam Department Activities

Share This Story, Choose Your Platform!

Recent Posts