ഗസ്റ്റ് അധ്യാപക ഒഴിവ്
കോട്ടയം സി.എം.എസ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്‌സ്, ഹോം സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. പി. എച്ച് ഡി/ നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന, കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ . മെയ് 12,13 തീയതികളിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.cmscollege.ac.in ഫോൺ: 9446391943.
Application Form: Click Here


