CMS
College News2026-02-05T14:24:13+05:30

College News

കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ശില്പശാല പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

 

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹെൽത്ത് ക്യാംപെയ്ൻ സി.എം.എസ് വിമൻസ് സ്റ്റഡി സെന്റീന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

  • PG Admissions 2024 – 2025 Open Now Click Here Last date: Click here

Go to Top