‘അവൾ എഴുതുമ്പോൾ ഒരു ലോകം ചുറ്റും കൺതുറന്നിരിക്കുക തന്നെ ചെയും.’
പൂർണ്ണത കൈവരിച്ച ഒരെഴുത്തുകാരിയാകുവാൻ സ്വപ്നം കാണുന്നവർക്കായി ,വാക്കുകൾക്കു ചിറകുകൾ നൽകുവാൻ, ഇതാ എഴുത്തിൻ്റെ വഴികളിൽൽ ഒന്നിച്ചൊരു യാത്ര.
പ്രചോദിത വനിതാ സാഹിത്യ ശില്പശാല
കോട്ടയം സി എം എസ് കോളജ് ഗ്രേറ്റ് ഹാൾ
മേയ് 14,15 തീയതികളിൽ
……………………………………………………….
മേയ് 14
ഉദ്ഘാടനം
സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി
അധ്യക്ഷൻ
ഡോ വർഗീസ് സി ജോഷ്വാ
സി എം എ…സ് കോളജ് പ്രിന്‍സിപ്പൽ
മുഖ്യ പ്രഭാഷണം
ശ്രീകുമാരി രാമചന്ദ്രൻ,സാഹിത്യകാരി
ആശംസ
ലതികാ സുഭാഷ്
കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപറേഷൻ ചെയർപേഴ്സൺ .
…………………………………………………..
കാര്യപരിപാടി
(വിവിധവിഷയങ്ങളില്‍ വിദഗ്ധ പരിശീലനം)
എഴുത്തനുഭവം – കെ എ ബീന എഴുത്തുകാരി, മാധ്യമ പ്രവര്‍ത്തക
സ്പോർട്സ് എഴുതുമ്പോൾ -സനിൽ പി തോമസ് ,മാധ്യമ പ്രവർത്തകൻ, സ്പോർട്സ് വിദഗ്ദൻ
കഥയിൽ നിന്നും തിരക്കഥയിലേക്ക് – കെ.ഹരികൃഷ്ണൻ ,തിരക്കഥാകൃത്ത് ,മലയാള മനോരമ ലീഡർ റൈറ്റർ
ഭാഷ,വിഷയപരിസരം ,എഡിറ്റിംഗ് -എം എസ് ദിലീപ് ,എഡിറ്റർ ഇൻ ചാർജ്, മനോരമ വീക്കിലി
കൃഷി എഴുത്ത് -ടി.കെ സുനിൽകുമാർ എഡിറ്റർ ഇൻ ചാർജ്, കർഷക ശ്രീ
യാത്ര എഴുത്ത് -അജിത് എബ്രഹാം അസിസ്റ്റൻ്റ് എഡിറ്റർ ,മനോരമ ട്രാവലര്‍
നാടകം – മാല കാലാക്കല്‍,
പുസ്തക പ്രസാധനം -എം എ ഷഹനാസ് ,മാക്ബത്ത് പബ്ലിക്കേഷന്‍
സാഹിത്യവും ഭാഷാനിര്‍മിതിയുടെ രാഷ്ട്രീയവും – കൃപ അനില്‍ കുമാർ, സ്വതന്ത്ര ഗവേഷക
മേയ് 15
സമാപനം
മുഖ്യാതിഥി – എസ്. ശാരദക്കുട്ടി,സാഹിത്യകാരി, നിരൂപക
മുഖ്യ പ്രാസംഗിക
മീര കൃഷ്ണൻകുട്ടി, മാധ്യമ പ്രവർത്തക, കലാ-സാഹിത്യ പ്രവർത്തക
…………………………………………….
ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റൂം സാഹിത്യ പരിശീലന ക്‌ളാസിൽ പ്രവേശനവും ലഭിക്കും .
നേതൃത്വം
അക്ഷരസ്ത്രീ പ്രസിഡൻ്റ് ഡോ. ആനിയമ്മ ജോസഫ്, കോട്ടയം സി എം എസ് കോളജ് വിമൻസ് സ്റ്റഡീസ് സെൻ്റർ ഡയറക്ടർ ഡോ.സുമി മേരി തോമസ്, കോട്ടയം ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടർ സുധ എസ് നമ്പൂതിരി, പ്രചോദിത മാനേജിംഗ് ഡയറക്ടർ ഗീതാ ബക്ഷി, എക്സിക്യൂട്ടീവ് ഡയറക്ടർ രേഖാ ബിറ്റ
സംഘാടകർ
പ്രചോദിത ചാരിറ്റബിൾ ട്രസ്റ്റ്,
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, കോട്ടയം സി എം എസ് കോളജ് വിമൻസ് സ്റ്റഡീസ് സെൻ്റർ & അക്ഷരസ്‌ത്രീ ദി ലിറ്റററി വുമൺ !
രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഇന്നു തന്നെ വിളിക്കൂ – പ്രചോദിത ഡയറക്ടർ +918606125477
വരൂ നമുക്ക് കാണാം കേൾക്കാം പറയാം അറിയാം എഴുതാം