MEGA SIR DIGITIZATION CAMP AT CMS COLLEGE KOTTAYAM
24-11-25 തികളാഴ്ച്ച ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കലക്ടർ ശ്രീ.ചേതൻ കുമാർ മീണ SIR DIGITISATION CAMPAIGN കോളേജിലെ Joseph Fenn ഹാളിൽ വെച്ച് ഉൽഘാടനം നിർവ്വഹിച്ചു.
50 -ഓളം BLO മാരും 75-ഓളം കോളേജിലെ NSS വോളണ്ടിയേഴ്സും കൂട്ടായി പരിശ്രമിച്ചതിന്റെ ഫലമായി 5 ദിവസം കൊണ്ട് ഏകദേശം 20,000 SIR voter data Digitize ചെയ്യാൻ സാധിച്ചു .
കോട്ടയം ജില്ലയിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ Digitization നടന്ന Camp ആയിട്ടാണ് അവസാന ദിവസത്തെ മറുപടി പ്രസംഘത്തിൽ ഈ ക്യാമ്പിനെ ബഹുമാനപ്പെട്ട കളക്ടർ പ്രഖ്യാപിച്ചത്.
ഇങ്ങനെയൊരു Proposal തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ അവതരിപ്പിച്ചപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത് ഇത്രയും വിജയമാവുമെന്ന്.
എല്ലാം വോളണ്ടിയേഴ്സിന്റെ അർപ്പണബോധത്തിന്റെയും കഠിന പ്രയത്നത്തിന്റെയും ഫലം.
NOTHING MORE TO ASK FOR…..


