Malayalam Department Achievements
Reeni Mambalam Scholarship
സി.എം.എസ്. കോളജിലെ പൂർവ വിദ്യാർത്ഥിയും മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയുമായ റീനി മമ്പലത്തിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയതാണ് റീനി മമ്പലം സ്കോളർഷിപ്പ്. സി.എം.എസ്. കോളജിലെ മലയാളം ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. പഠന മികവ്, സാഹിത്യാഭിരുചി, സാമ്പത്തികസ്ഥിതി എന്നിവ പരിഗണിച്ച് രണ്ടു വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിനായി പരിഗണിക്കുന്നത്. 2024-25 അക്കാദമിക വർഷത്തിൽ രണ്ടു പേർ സ്കോളർഷിപ്പിന് അർഹരായി.
Malayalam
Department

