Dr. Archana A. K.

Assistant Professor
Email: [email protected]

Education

  • B. A, MG University, 2005
  • M. A, MG University, 2007
  • B. Ed, Kerala University,2008
  • Ph.D, MG University, 2018
  • UGC NET/JRF, 2010
  • Post-doctoral Fellowship in Malayalam-2019-2021
  • Post graduate diploma in Journalism- 2006
  • Certificate in Desktop Publishing-2018

Area of Specialization

ശാസ്ത്രസാഹിത്യം, നോവൽ

വൈജ്ഞാനികസാഹിത്യം, സൈബർസാഹിത്യം, ഉത്തരാധുനികസൗന്ദര്യശാസ്ത്രം, നോവൽ.

 

ഉത്തരാധുനികസൗന്ദര്യശാസ്ത്രം, മാധ്യമപഠനം

 Publications

BOOKS: 1

  • ശാസ്ത്രനോവൽമലയാളത്തിൽ:  ചരിത്രം, വികാസം, പരിണാമം, ഡോ. അർച്ചനഎ. കെ., കേരളഭാഷ  ഇൻസ്റ്റിറ്റ്യൂട്ട്. സെപ്തംബർ  2021, ISBN No. 978-81-200-4932-1

Book Chapters: 2

  • ആഖ്യാനത്തിലെപരിണാമങ്ങൾകെ. ആർ. ടോണിയുടെപ്ലമേനമ്മായിൽ ,അർച്ചനഎ.കെ. , TURN Books, കോട്ടയംജനുവരി 2017. പേജ് 109 – 114, ISBN No.978-81-933446-1-3
  • പെണ്ണകങ്ങളുടെനാട്ടുഭാഷ്യങ്ങൾ- സാംസ്‌കാരികനിർമിതിയുടെഅടയാളവാക്യങ്ങൾ , ഡോ. അർച്ചന  എ. കെ.,മഹാത്മാഗാന്ധിയൂണിവേഴ്സിറ്റിലൈബ്രറി. ജനുവരി 2021. പേജ്   30 -36., ISBN 978-93-5445-397-7
  • കേരളത്തിന്റെകേരസംസ്കാരം , ഡോ. അർച്ചന  എ. കെ., നാളികേരവികസനബോർഡ് (പ്രിന്റിംഗ്&പബ്ലിഷിംഗ്വിഭാഗം – മഹാത്മാഗാന്ധിസർവകലാശാല)   കോട്ടയം,മാർച്ച് 2022. പേജ് 40- 46 , ISBN 978-93-80419-58-9

Research Publications in UGC Care listed journals: 5

  • വിജ്ഞാനകൈരളി, ISSN 2349-1051. വാല്യം 53.ലക്കം 8.  ആഗസ്ത് 2021. പേജ് 57-61, ഡോ. അർച്ചനഎ. കെ. , റോബോട്ടിക്‌സ്: ചരിത്രത്തിലെനൂറുവർഷങ്ങൾ
  • സാഹിത്യലോകം, ISSN 2319-3263. വാല്യം 50ലക്കം 4. ജൂലൈ 2021. പേജ് 12-24., ഡോ. അർച്ചനഎ. കെ. , മലയാളശാസ്ത്രസാഹിത്യംഎഴുത്തുംപാഠവും
  • വിജ്ഞാനകൈരളി, ISSN 2349-1051. വാല്യം 51. ലക്കം 6. ജൂലൈ 2019.പേജ് 6-12, ഡോ. അർച്ചനഎ. കെ, പി. എൻകൃഷ്ണൻകുട്ടി: മലയാളശാസ്ത്രസാഹിത്യത്തിന്റെദിശാസൂചി
  • വിജ്ഞാനകൈരളി, ISSN 2349-1051. വാല്യം 50. ലക്കം 12. ഡിസംബർ 2018. പേജ് 69-72, ഡോ. അർച്ചനഎ. കെ., ഫ്രാകെൻസ്റ്റീൻ @ 200
  • വിജ്ഞാനകൈരളി, ISSN 2349-1051. വാല്യം 50. ലക്കം 2. ഫെബ്രുവരി 2018. പേജ് 65-70, അർച്ചനഎ. കെ. , മലയാളത്തിലെശാസ്ത്രനോവലുകൾചരിത്രവുംആഖ്യാനവും

Research Publications in other recognized Journals: 4

  • പ്രത്യയശാസ്ത്രവുംപ്രതിനിധാനവുംശാസ്ത്രനോവലിൽ , അർച്ചനഎ.കെ. ,RESEARCH LINES. (Peer Reviewed journals) JUNE 2016. Vol. IX No.1ISSN 0975-8941. പേജ് 74-79
  • ദ്വാരക – സ്വപ്നത്തിലെമിഥ്യയുംയാഥാർഥ്യവും , അർച്ചനഎ.കെ. ,RESEARCH SCHOLAR (Peer Reviewed journals) MARCH 2016. വാല്യം 6. No.1ISSN 2249-6696. പേജ് 164-168.
  • ഉത്തരാധുനികതയുംമലയാളത്തിലെശാസ്ത്രകഥാസാഹിത്യവും, അർച്ചനഎ.കെ. , ശാസ്ത്രഗതി. കേരളശാസ്ത്രസാഹിത്യപരിഷത്ത്. ഒക്ടോബര് 2016
  • റേഡിയോആക്ടീവതയുംപാശ്ചാത്യസാഹിത്യവും , അർച്ചനഎ.കെ., ശാസ്ത്രഗതി. കേരളശാസ്ത്രസാഹിത്യപരിഷത്ത്. ജനുവരി 2018

Paper presentation in International Seminars: 2

  • Science Fiction in Malayalam, Department of English and Center for research St. Teresa’s College, Ernakulum, 14-15 February 2014
  • ഉത്തരാധുനികസൗന്ദര്യശാസ്ത്രംകെ. ആർടോണിയുടെയുംഎസ്. ജോസഫിന്റെയുംകവിതകളിൽ , ഗവൺമെന്റ്കോളേജ്കട്ടപ്പന , 20-21 ഫെബ്രുവരി 2014

Paper presentation in National Seminars: 9

  • കലാഭ്യാസനത്തിലെസമത്വസഞ്ചാരങ്ങൾ ,ഏറ്റുമാനൂരപ്പൻകോളേജ്&കേരളലളിതകലാഅക്കാദമി , 11-13 ഏപ്രിൽ 2022
  • കേരളത്തിന്റെകേരസംസ്കാരം , ഏറ്റുമാനൂരപ്പൻകോളേജ്&നാളികേരവികസന , 14-15 ജനുവരി 2022
  • ബാലസാഹിത്യത്തിലെശാസ്ത്രധാരവൈജ്ഞാനികനിർമിതിയുടെഅടയാളങ്ങൾ , ഏറ്റുമാനൂരപ്പൻകോളേജ്&കേരളബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ട് , 29-30 നവംബർ
  • സംസ്കാരപഠനത്തിൽമിത്തുകൾഐതിഹ്യങ്ങൾഎന്നിവയുടെസ്വാധീനം , ഏറ്റുമാനൂരപ്പൻകോളേജ്&കേരളലളിതകലാ  അക്കാദമി , 1-2 മാർച്ച് 2019
  • ശാസ്ത്രകഥകളുടെവർത്തമാനകാലപരിസരം , ദേവമാതാകോളേജ്കുറവിലങ്ങാട്, 4-5  ഫെബ്രുവരി 2019
  • മലയാളശാസ്ത്രകഥകളിലെഭാഷാവ്യവഹാരവൈവിധ്യങ്ങൾ , ഏറ്റുമാനൂരപ്പൻകോളേജ്&കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട് , 18-19 ജനുവരി 2019
  • സമകാലികമലയാളകവിതയുടെ കസൗന്ദര്യശാസ്ത്രം , ടി. എംജേക്കബ്മെമ്മോറിയൽഗവൺമെന്റ്കോളേജ്മണിമലക്കുന്ന് , 10-11 ഡിസംബർ 2015
  • ദ്വാരക- സമുദ്രത്തിനുള്ളിലെസർഗ്ഗവിസ്മയം , ഗവൺമെന്റ്കോളേജ്കട്ടപ്പന, 2-4 ഡിസംബർ 2014
  • ആഖ്യാനഭേദങ്ങൾപുതുകവിതയിൽ , കാതോലിക്കേറ്റ്കോളേജ്പത്തനംതിട്ട , 19-21 ഫെബ്രുവരി 2014
  • ആധുനികസാഹിത്യസിദ്ധാന്തങ്ങളിലെകാവ്യവിശകലനങ്ങൾ , ദേവമാതാകോളേജ്കുറവിലങ്ങാട് , 7 -8 ജനുവരി 2014
  • ശാസ്ത്രനോവലുകൾചരിത്രവുംവർത്തമാനവും , ഗവൺമെന്റ്കോളേജ്കട്ടപ്പന , 22-23 ജനുവരി 2013

Malayalam
Department